---
title: "ലഹരിക്കെതിരെ അദ്ധ്യാപക രക്ഷാകവചം;കെ എസ് ടി എ ലഹരി വിരുദ്ധ ക്യാബെൻ നടത്തി"
english_title: "Teachers' shield against drug abuse; KSTA conducts anti-drug cabin"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/276582/Teachers' shield against drug abuse; KSTA conducts anti-drug cabin"
published_at: "2025-03-14T17:07:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d414f40b178_1001458798.jpg"
keywords: []
---

# ലഹരിക്കെതിരെ അദ്ധ്യാപക രക്ഷാകവചം;കെ എസ് ടി എ ലഹരി വിരുദ്ധ ക്യാബെൻ നടത്തി

> **Lead Summary:** പിറവം... ലഹരിക്കെതിരെ അദ്ധ്യാപക രക്ഷാകവചം;കെ എസ് ടി എ ലഹരി വിരുദ്ധ ക്യാബെൻ നടത്തി. ഇന്ന് വൈകീട് പിറവം നഗരസഭ ബസ്റ്റാൻഡിൽ കേരള അദ്ധ്യാപക സംഘടന രംഗത്തെ കെ എസ് ടി എ യുടെ ആഭിമുഖ്യത്തിലാണ് ലഹരിയുടെ ആപത്തിനെ കുറിച്ച് ക്യാബെയ്നും, ലഘുലേഖ വിതരണനവും നടത്തിയത്.

## Article Content

പിറവം... ലഹരിക്കെതിരെ അദ്ധ്യാപക രക്ഷാകവചം;കെ എസ് ടി എ ലഹരി വിരുദ്ധ ക്യാബെൻ നടത്തി. ഇന്ന് വൈകീട് പിറവം നഗരസഭ ബസ്റ്റാൻഡിൽ കേരള അദ്ധ്യാപക സംഘടന രംഗത്തെ കെ എസ് ടി എ യുടെ ആഭിമുഖ്യത്തിലാണ് ലഹരിയുടെ ആപത്തിനെ കുറിച്ച് ക്യാബെയ്നും, ലഘുലേഖ വിതരണനവും നടത്തിയത്.

കെ എസ് ടി എ ഉപജില്ലാ യൂണിയൻ പ്രസിണ്ടഡ് ജോബി ഫിലിപ്പ് അദ്ധ്യക്ഷനായ യോഗത്തിൽ പിറവം നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ പി സലീം പരിപാടി ഉത്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം എ അനിൽ കുമാർ സ്വാഗതം പറഞ്ഞു. വിനോദ് എ വി നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/276582/Teachers' shield against drug abuse; KSTA conducts anti-drug cabin)